Monthly Archives: February 2018

സംസ്ഥാന തലത്തില്‍ ഒന്നാമത്…………

കേരളസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് 27-01-2018 ല്‍ എറണാകുളത്തു വെച്ചു നടത്തിയ ശ്രീനിവാസ രാമാനുജന്‍ ഗണിതശാസ്ത്ര പ്രബന്ധാവതരണത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രണവ് പി കുമാര്‍. കല്ലൂപ്പാറ ഗവ.ഹൈസ്ക്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കേന്ദ്ര ഗവ. ഭൂജലവകുപ്പ് ദേശീയതലത്തില്‍  water related issues എന്ന വിഷയത്തില്‍ 18-01-2018 ല്‍ തിരുവനന്തപുരത്തു വെച്ചു നടത്തിയ ഉപന്യാസ മത്സരത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.

 

 

ശാസ്ത്രമേള വിജയികള്‍ 2017-18

HIGH SCHOOLവിഭാഗം
PRANAV.P.KUMAR (IT-MALAYALAM TYPING- I )
BINIL BIJOY (ELECTRICAL WIRING-I)
HARI KRISHNA (DOLL MAKING-I)
POOJA.S.NAIR(AGARBATHI MAKING-I)
SANDRA SANTHOSH(SREWPINE LEAVE PRODUCTS-I)
SANOOP BABU (BAMBOO PRODUCTS-II)
SHALIN NOBY VARGHESE(BUDDING &GRAFTING-II)
ACHSA MARIUM ALEX(NET MAKING-II)
GLADSON.M.SAJI(CHALK MAKING-II)
AMAL BIJU CHERIAN(FILE MAKING-II)
VISWAJITH.CM(PALM LEAVE PRODUCTS-III)
ABHISHEK (BOOK BINDING-III)
GOPIKA NAIR &NIMA RAJU( SCIENCE FAIR-STILL MODEL-I)

UP വിഭാഗം
SHYNO HANNA CHACKO-(NET MAKING-II)
RAHUL.AR (BAMBOO PRODUCTS-II)
ALLEN THOMAS PHILIP (FILE MAKING-II)
DEVU.R. PILLAI (BOOK BINDING-II)
AKSHAY RAJESH (WOOD CARVING-II)
ALBIN MATHEW VARGHESE (ELECTRICAL WIRING-III)
ANANDHU MOHAN (CLAY MODELLING-III)
SANDRA BINU (NUMBER CHART-III)
SILU VARGHESE( MATHS PUZZLE-III)