Monthly Archives: December 2016

സംസ്ഥാനതലത്തില്‍ Aഗ്രേഡ് നേടിയവര്‍

ഷൊര്‍ണ്ണൂരില്‍ നടന്ന സംസ്ഥാന തല സ്ക്കൂള്‍ ശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളയില്‍ A ഗ്രേഡ് നേടിയവര്‍
ഐറ്റി മലയാളം ടൈപ്പിംഗ്-പ്രണവ് പി കുമാര്‍. നെറ്റ് നിര്‍മ്മാണം- അജീന മറിയം തോമസ്,
തഴയോല ഉല്‍പ്പന്ന നിര്‍മ്മാണം- നിമാ രാജു . ചോക്ക് നിര്‍മ്മാണം-അഭിഷേക് സോമരാജ്

15192761_1822141814729546_8929328368309317954_n