VIDEOS

മാലിന്യം മാന്യമായി തിരികെ കരയിൽ അടുപ്പിച്ചു പ്രളയം പ്രതികരിച്ചു!ഇപ്പോൾ കോവിഡിലൂടെ ഭൂമിയും! അവശിഷ്ടങ്ങൾ തള്ളി നാം മലിനമാക്കി മാറ്റിയ പുഴകൾ ജലാശയങ്ങൾ എല്ലാം ഇന്ന് നമ്മുടെ അദ്ധ്വാനം ലേശമില്ലാതെ സംശുദ്ധമാക്കപ്പെട്ടിരിക്കുന്നു.ഇനി സുരക്ഷാബന്ധനത്തിൽ നിന്ന് മോചിതരാകുമ്പോൾ മുതലെങ്കിലും നാം നമുക്കുതന്നെ ശവക്കുഴി ഒരുക്കുന്നത് ഒഴിവാക്കുവാൻ.. കല്ലൂപ്പാറ ഗവ.ഹൈസ്കൂളിലെ ഒരു സംഘം പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ ബോധവൽക്കരണ കവിതാചിത്രം വിഷക്കെണി.ഫിലിം കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന  ലിങ്കില്‍  ക്ലിക്ക്  ചെയ്യുക

https://youtu.be/-vBR1ogP7w0

 

STATE SCIENCE SEMINAR  PRESENTATION-2018-19, –    IndustrialRevelution 4.0  -(KOTTAYAM)

STATE  SCIENCE SEMINAR  PRESENTATION-2017-18-    ശുചിത്വഭാരതം  (KOLLAM)

Atom bombഫിലിം കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന  ലിങ്കില്‍  ക്ലിക്ക്  ചെയ്യുക

http://youtu.be/FB50UnENluU    

വേരുകള്‍ തേടി-   ഡോക്യുമെന്ററി  ഫിലിം (   ചരിത്രപരം)     &   പൊട്ടിയ മാല   (ഷോര്‍ട് ഫിലിം)

Leave a comment